App Logo

No.1 PSC Learning App

1M+ Downloads
കേരള ടൂറിസം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ് ?

Aഇളയരാജ

Bഭാരതി ശിവജി

Cപത്മ സുബ്രഹ്മണ്യൻ

Dമൃണാളിനി സാരാഭായ്

Answer:

D. മൃണാളിനി സാരാഭായ്


Related Questions:

Which architectural feature was commonly used in Tughlaq constructions?
സ്റ്റേജ് ആര്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) നൽകുന്ന പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത് ആര് ?

താഴെ പറയുന്നതിൽ 2023 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചവരെ തിരഞ്ഞെടുക്കുക ?

  1. ടി എ എബ്രഹാം
  2. കലാ വിജയൻ
  3. പാറശ്ശാല രവി
  4. ഗോപിനാഥ് മുതുകാട് 
  5. കരിവെള്ളൂർ മുരളി
    What is Manipravalam in the context of Malayalam literature?
    കേരള ഫോക്ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?