App Logo

No.1 PSC Learning App

1M+ Downloads
കേരള ഡിജിറ്റൽ സർവകലാശാല വികസിപ്പിച്ച എ ഐ ചിപ്പിൻ്റെ പേര്?

Aജമൈനി

Bമലയാളി

Cകൈരളി

Dഡിജിഎഐ.

Answer:

C. കൈരളി

Read Explanation:

  • രണ്ട് ശ്രേണിയിലുള്ള പ്രൊസസറുകളാണ് നിർമിച്ചത്.

  • കാർഷികം, വ്യോമയാനം, മൊബൈൽ സാങ്കേതികത, ആരോഗ്യം, ഡ്രോണുകൾ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ഈ പ്രൊസസറുകൾ ഉപയോഗപ്രദമാകും.

  • ഡ്രോണുകളിൽ ഉൾപ്പെടെ വിവിധ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.


Related Questions:

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായത് ആരാണ് ?
കേരളത്തിലെ ഏത് തുറമുഖത്തിൻറ്റെ നിർമ്മാണച്ചുമതലയാണ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നത് ?
2025 മെയിൽ നുവാൽസ് വൈസ് ചാൻസിലറായി നിയമനായത്?
ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള ഫയൽ തീർപ്പാക്കൽ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?