Challenger App

No.1 PSC Learning App

1M+ Downloads
കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് ഏത് വർഷം?

A2010

B2012

C2008

D2006

Answer:

A. 2010

Read Explanation:

2010 ലാണ് കേരള തുറമുഖ വകുപ്പ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. കൊടുങ്ങല്ലൂരിൽ ഇതിന് ഉപകേന്ദ്രം ഉണ്ട്.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
അടുത്തിടെ "പുണ്യ", "ആദ്യ" എന്നീ പേരുകളിൽ പുതിയ നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്ത കേരളത്തിലെ ഗവേഷണ കേന്ദ്രം ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ച് (IIOPR) എവിടെ സ്ഥിതി ചെയ്യുന്നു ?
സംസ്ഥാന വന ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
Which is biggest soil museum in world ?