Challenger App

No.1 PSC Learning App

1M+ Downloads

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

Aചീഫ് സെക്രട്ടറി

Bമുഖ്യമന്ത്രി

Cഗവർണർ

Dറവന്യൂ മന്ത്രി

Answer:

B. മുഖ്യമന്ത്രി

Read Explanation:

  • ദേശീയ ദുരന്ത നിവാരണ നിയമം-2005 അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

  • 2007 മെയ് 4 - ന് നിലവിൽ വന്നു.

  • മുഖ്യമന്ത്രി ചെയർമാനും സംസ്ഥാന റവന്യുമന്ത്രി വൈസ്ചെയർമാനുമായ ഒരു സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭരണം നിർവഹണസമിതി.

  • സംസ്ഥാനത്തിന് ഒരു ദുരന്തനിവാരണനയം രൂപീകരിക്കുക, പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണയിക്കുക, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്തനിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ ലക്ഷ്യങ്ങൾ


Related Questions:

The First Biological Park in Kerala was?
കേരളത്തിലെ ആദ്യ റിസർവ്വ് വനമായി കോന്നിയെ പ്രഖ്യാപിച്ച വർഷം ഏത് ?
2025 ഏപ്രിലിൽ ഭൗമസൂചികാ പദവി ലഭിച്ച തലനാടൻ ഗ്രാമ്പു കേരളത്തിൽ ഏത് ജില്ലയിൽ നിന്നാണ് കൂടുതലായി ഉൽപ്പാദിപ്പിക്കുന്നത് ?
തോട്ടപ്പള്ളി സ്പിൽവേ കേരളത്തിലെ ഏത് പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക