App Logo

No.1 PSC Learning App

1M+ Downloads
കേരള നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷിയായി അറിയപ്പെടുന്നത് ആരാണ് ?

Aകുറുമ്പൻ ദൈവത്താൻ

Bവേലുക്കുട്ടി അരയൻ

Cഎ.ജി. വേലായുധൻ

Dആറാട്ടുപുഴ വേലായുധ പണിക്കർ

Answer:

D. ആറാട്ടുപുഴ വേലായുധ പണിക്കർ

Read Explanation:

1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ വെച്ചിട്ടാണ് ആറാട്ടുപുഴ വേലായുധ പണിക്കരെ ആക്രമികൾ കൊല്ലുന്നത്. 1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം.


Related Questions:

കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന സന്ദേശം നൽകിയത് :
Vaikunda Swami was also known as:
Vaikunda Swamikal was imprisoned in?
Who started Prathyksha Raksha Daiva Sabha, a Dalit liberation movement in Kerala?