App Logo

No.1 PSC Learning App

1M+ Downloads
കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി?

Aജി. കാർത്തികേയൻ

Bആർ. ശങ്കരനാരായണൻ തമ്പി

Cകെ.എം. സീതി സാഹിബ്

Dസി.എച്ച്. മുഹമ്മദ് കോയ

Answer:

A. ജി. കാർത്തികേയൻ


Related Questions:

'എൻ്റെ ഹജ്ജ് യാത്രകൾ' ആരുടെ കൃതിയാണ്?
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
1970 മുതൽ 1977 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരള പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതി?
'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?