കേരള പോലീസിലെ ഉദ്യോഗസ്ഥര്‍ രചിച്ച ചെറുകഥകളുടെ സമാഹാരം ?
Aകഥ പറയുന്ന കാൽപാടുകൾ
Bസല്യൂട്ട്
Cകാക്കിക്കുള്ളിലെ കഥകൾ
Dമലബാര്‍ പോലീസ് രേഖകള്‍
Answer:
B. സല്യൂട്ട്
Read Explanation:
ഉടന്‍ പുറത്തിറങ്ങുന്ന 'സല്യൂട്ട്' എന്ന ചെറുകഥാ കഥാസമാഹാരത്തില്‍ എ.ഡി.ജി.പി മുതല്‍ സി.പി.ഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
• എ.ഡി.ജി.പി ബി. സന്ധ്യയാണ് എഡിറ്റര്‍
കേരളാ പോലീസിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു സംരംഭം.
• മലബാര്‍ പോലീസ് രേഖകള്‍ - കെ വി ബാബു
• കഥ പറയുന്ന കാൽപാടുകൾ - എൽ.എസ്.ലോഹി