കേരള പോലീസ് ആക്ട് - 2011 ന് കീഴിലുള്ള ഏത് വകുപ്പാണ് 'കാര്യക്ഷമമായ പോലീസ് സേവനത്തിന് പൗരന് അവകാശമുണ്ട്' എന്ന് പ്രതിപാദിക്കുന്നത് ?
Aവകുപ്പ് 6
Bവകുപ്പ് 7
Cവകുപ്പ് 8
Dവകുപ്പ് 10
Answer:
B. വകുപ്പ് 7
Read Explanation:
കാര്യക്ഷമമായ പോലീസ് സേവനത്തിന് ആളുകൾക്കുള്ള അവകാശമാണ് സെക്ഷൻ 7 ൽ പ്രതിപാദിക്കുന്നത്.
എല്ലാ ആളുകൾക്കും പോലീസ് സ്റ്റേഷനിൽ നിന്ന് കാര്യക്ഷമമായ പോലീസ് സേവനത്തിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.