Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫിഷർമെൻസ് വെൽഫെയർ ഫണ്ട്‌ ബോർഡ് ആസ്ഥാനം എവിടെ ?

Aതിരുവനന്തപുരം

Bകൊല്ലം

Cകൊച്ചി

Dതൃശ്ശൂർ

Answer:

D. തൃശ്ശൂർ

Read Explanation:

• മത്സ്യഫെഡ് ആസ്ഥാനം - തിരുവനന്തപുരം • സ്റ്റേറ്റ് ഫിഷ് സീഡ് സെൻറ്റർ - തേവള്ളി, കൊല്ലം


Related Questions:

കേരളത്തിന്റെ സംസ്ഥാന മത്സ്യം
നിലവിലെ കേരള ഫിഷറീസ് ഡയറക്ടർ ആരാണ് ?
മത്സ്യ ഫെഡ് രൂപീകരിച്ച വർഷം ?
കേരള തീരത്തിൽ നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം ഏതാണ് ?
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?