Challenger App

No.1 PSC Learning App

1M+ Downloads
കേരള ഫോക്ലോർ അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?

Aസർദാർ K M പണിക്കർ

Bമങ്കു തമ്പുരാൻ

Cഎം രാമവർമ്മ രാജ

Dജി ഭാർഗവൻ പിള്ള

Answer:

D. ജി ഭാർഗവൻ പിള്ള

Read Explanation:

കേരള ഫോക്‌ലോർ അക്കാദമി

  • നാടൻ കലകളെ സംരക്ഷിക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി  സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനം
  • കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്.
  • പ്രവർത്തനമാരംഭിച്ചത് - 1996 ജനുവരി 20
  • ആസ്ഥാനം - ചിറയ്ക്കൽ,കണ്ണൂർ

അക്കാദമിയുടെ പ്രധാന ചുമതലകൾ :

  • നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക
  • നാടൻ കലകളെക്കുറിച്ചുള്ള മാസികകൾ പ്രസിദ്ധപ്പെടുത്തുക
  • നാടൻ കലകളെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക
  • ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക.
  • കേരള ഫോക്‌ലോർ അക്കാദമിയുടെ പ്രസിദ്ധീകരണം : 'പൊലി'

 

 


Related Questions:

Which of the following elements is commonly found in French colonial architecture in India?
47-ാമത് കേരള ഫിലിം ക്രിട്ടിക്ക്‌സ് അവാർഡിൽ സമഗ്ര സംഭാവനയ്ക്കുള്ള "ചലച്ചിത്ര രത്നം" പുരസ്‌കാരം നേടിയത് ?
Which of the following is a characteristic feature of the Sarva Darsana Samgraha?
In Vedanta philosophy, what does the term Maya refer to?
According to Vedanta philosophy, what is the nature of the phenomenal world (the world of appearances)?