App Logo

No.1 PSC Learning App

1M+ Downloads
കേരള ഫോറെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതിചെയ്യുന്നു?

Aഅരിപ്പ

Bപീച്ചി

Cപനങ്ങാട്

Dമണ്ണൂത്തി

Answer:

B. പീച്ചി

Read Explanation:

  • രാജീവ് ഗാന്ധി സെന്റർ  ഫോർ ബയോടെക്നോളജി -തിരുവനന്തപുരം
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ  ഡെവലപ്മെന്റ് - കൊട്ടാരക്കര.
  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക് ആർട്സ് -മണ്ണടി  
  • കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് ഓപ്പറേഷൻ- കൊച്ചി.
  • ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ്- പുനലൂർ.
  • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്- വഴുതക്കാട്.

Related Questions:

കേരളത്തിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?

(i) തേക്കടി

(ii) ഇരവികുളം

(iii) വയനാട്

(iv) പീച്ചി

Who founded the Rural Institute in Thavanoor?
കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എവിടെ സ്ഥിതി ചെയ്യുന്നു?
കേരള സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
മരച്ചീനി ഇലയിൽ ജൈവകീടനാശിനി നിർമിക്കുന്നതിന് ഏത് സ്ഥാപനത്തിനാണ് പേറ്റന്റ് ലഭിച്ചത് ?