App Logo

No.1 PSC Learning App

1M+ Downloads
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?

Aടി.പത്മകുമാർ

Bആർ.എ.ശങ്കരനാരായണൻ

Cപി.എസ് രാജന്‍

Dഗീതാ ഗോപിനാഥ്

Answer:

C. പി.എസ് രാജന്‍

Read Explanation:

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വ്യവസായ വായ്പാ - വായ്പാനയ വിഭാഗം ജനറല്‍ മാനേജരായി സേവനമനുഷ്ഠിക്കുക്കുകയായിരുന്നു കോതമംഗലം സ്വദേശിയായ പിഎസ് രാജന്‍.


Related Questions:

കേരള ഡിജിറ്റൽ സർവ്വകലാശാലയുടെ നിലവിലെ വൈസ് ചാൻസിലർ ആര് ?
ഏത് രാജ്യത്താണ് മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ മന്ത്രിയായത്?
2025 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളി സസ്യ ശാസ്ത്രജ്ഞൻ ?
2024 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലൻസ് ഡ്രൈവർ ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ വർഷത്തെ മികച്ച പരിശീലകൻ ?