കേരള മുഖ്യമന്ത്രിയായശേഷം ഗവർണർ സ്ഥാനം വഹിച്ച ഏക വ്യക്തി?
Aപി സദാശിവം
Bപട്ടം താണുപിള്ള
Cആർ. ശങ്കർ
Dഇ.എം.എസ്. നമ്പൂതിരിപ്പാട്
Answer:
B. പട്ടം താണുപിള്ള
Read Explanation:
1962-ൽ പഞ്ചാബ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 1964 മേയ് 4 വരെ പഞ്ചാബിന്റെയും തുടർന്ന് 1968 ഏപ്രിൽ 11 വരെ ആന്ധ്രാപ്രദേശിന്റെയും ഗവർണറായിരുന്നു.