App Logo

No.1 PSC Learning App

1M+ Downloads
കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആരായിരുന്നു?

Aഡോ. കെ. മോഹൻദാസ്

Bഡോ. ബി മധുസൂദനകുറുപ്പ്

Cഡോ. മോഹനൻ കുന്നുമ്മൽ

Dസജി ഗോപിനാഥ്

Answer:

D. സജി ഗോപിനാഥ്


Related Questions:

സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?
മലയാള ഭാഷയിൽ അച്ചടിച്ച ആദ്യ പുസ്തകം :
വിദേശ മതങ്ങൾ കേരളത്തിൽ എത്തിയതിന്റെ ശരിയായ ക്രമം തിരഞ്ഞെടുക്കുക?
Muziris had trade relation with:
The Travancore Public Service Commission was formed in ?