App Logo

No.1 PSC Learning App

1M+ Downloads
കേരള വനിതാ കമ്മീഷൻ അധ്യക്ഷ ആരാണ് ?

Aജോസഫൈൻ

Bജസ്റ്റിസ് ശ്രീദേവി

Cജസ്റ്റിസ് ഫാത്തിമ ബീവി

Dപി. സതീദേവി

Answer:

D. പി. സതീദേവി

Read Explanation:

  • സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് - 1996 മാർച്ച് 14
  • കമ്മീഷൻ ആദ്യമായി നിലവിൽ വന്നപ്പോൾ മുഖ്യമന്ത്രി - എ.കെ.ആന്റണി
  • സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി - 5 വർഷം
  • ആസ്ഥാനം - തിരുവനന്തപുരം
  • പ്രസിദ്ധീകരണം - സ്ത്രീശക്തി
  • ആദ്യത്തെ ചെയർപേഴ്സൻ - സുഗതകുമാരി

Related Questions:

ഇന്ത്യയുടെ രണ്ടാമത്തെ വിജിലൻസ് കമ്മിഷണർ ആരാണ് ?
1928 - ൽ സൈമൺ കമ്മീഷൻ ഇന്ത്യയിൽ വരുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ?
ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ ചെയർമാൻ ആരാണ് ?
ഏഴാം കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനക്കായി രൂപീകരിച്ച കമ്മിഷന്റെ ചെയർമാൻ ആരായി രുന്നു ?