Challenger App

No.1 PSC Learning App

1M+ Downloads
കേരള വാസ്തു വിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത് എവിടെ ?

Aഹരിപ്പാട്

Bകായംകുളം

Cആറന്മുള

Dഅലമ്പലപ്പുഴ

Answer:

C. ആറന്മുള


Related Questions:

2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻ്ററിൻ്റെ താൽക്കാലിക പട്ടികയിൽ ഉൾപ്പെട്ട "മുദുമൽ മെഗാലിത്തിക്ക് മെൻഹിറുകൾ" ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
മലയാളം മിഷൻ ആദ്യമായി പ്രവർത്തനം ആരംഭിച്ച സ്ഥലം ഏതാണ് ?
കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനം എവിടെയാണ് ?
2025 ൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെൻററിൻ്റെ താൽകാലിക പട്ടികയിൽ ഉൾപ്പെട്ട "കാംഗർവാലി നാഷണൽ പാർക്ക്" ഏത് സംസ്ഥനത്ത് സ്ഥിതിചെയ്യുന്നു ?