App Logo

No.1 PSC Learning App

1M+ Downloads
കേരള വിനോദസഞ്ചാര വകുപ്പിൻറെ പൂർണ്ണ നിയന്ത്രണത്തിലുള്ള ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

Aകുമരകം

Bആലപ്പുഴ

Cഫോർട്ട് കൊച്ചി

Dശംഖുമുഖം

Answer:

D. ശംഖുമുഖം

Read Explanation:

• ഡെസ്റ്റിനേഷൻ വെഡ്ഡിങ് - പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ വെച്ച് വിവാഹങ്ങൾ നടത്തുന്ന രീതി


Related Questions:

കേരള ടൂറിസം മൊബൈൽ അപ്ലിക്കേഷൻ പുറത്തിറക്കിയ മലയാള സിനിമ നടൻ ആരാണ് ?
വിനോദസഞ്ചാര കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി കേരള സർക്കാർ തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യ വാട്സപ്പ് ചാറ്റ് ബോട്ട് ?
കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് ടൂറിസം സെന്റര് ആരംഭിച്ചത് എവിടെയാണ് ?
അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും സാമ്പ്രാണിക്കൊടിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നതിനും കുറഞ്ഞ ചെലവിൽ സുരക്ഷിത യാത്ര ഒരുക്കി ബോട്ട് സർവിസുകൾ വിപുലപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിക്കുന്ന ടൂറിസം ബോട്ടിന്റെ പേരെന്താണ് ?
വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ' മലക്കപ്പാറ ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?