Challenger App

No.1 PSC Learning App

1M+ Downloads
കേരള വിനോദസഞ്ചാര വകുപ്പ് നൽകുന്ന നിശാഗന്ധി പുരസ്‌കാരം 2025 ൽ നേടിയത് ആര് ?

Aപണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി

Bപത്മാ സുബ്രഹ്മണ്യം

Cകലാമണ്ഡലം ക്ഷേമാവതി

Dവി പി ധനഞ്ജയൻ

Answer:

A. പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി

Read Explanation:

• പ്രശസ്ത കഥക് കലാകാരനാണ് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി • നൃത്ത രംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാര തുക - 1.50 ലക്ഷം രൂപ • 2024 ലെ പുരസ്‌കാര ജേതാവ് - ചിത്രാ വിശ്വേശ്വരൻ


Related Questions:

Which of the following pairs is correctly matched with its literary tradition or contribution?
Which of the following best describes the Ajivika belief regarding the soul?
What was the Ajnana school’s stance on achieving liberation (moksha or nirvana)?
What is the dualistic framework central to Sankhya philosophy?
Which of the following Urdu poets is known for compiling the poetry collection Bang-i-Dara?