Challenger App

No.1 PSC Learning App

1M+ Downloads
കേരള സംഗീത നാടക അക്കാദമിയുടെ 2023 -24 വർഷത്തെ മികച്ച നാടക സംബന്ധിയായ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ?

Aനാടകം വഴിയും തിരിവും

Bഞങ്ങൾ നാടകം കളിക്കുകയാണ്

Cകാക്കാരിശ്ശിയും ചവിട്ടു നാടകവും

Dജീവിത നാടകം ; അരുണാഭം ഒരു നാടക കാലം

Answer:

D. ജീവിത നാടകം ; അരുണാഭം ഒരു നാടക കാലം

Read Explanation:

• "ജീവിത നാടകം ; അരുണാഭം ഒരു നാടക കാലം" എന്ന ഗ്രന്ഥം എഴുതിയത് - ബൈജു ചന്ദ്രൻ • നടി KPAC സുലോചനയുടെ ജീവചരിത്രം പറയുന്ന ഗ്രന്ഥമാണ് ജീവിത നാടകം ; അരുണാഭം ഒരു നാടക കാലം • പുരസ്‌കാരം നൽകുന്നത് - കേരള സംഗീത നാടക അക്കാദമി • പുരസ്‌കാര തുക - 25000 രൂപ


Related Questions:

What is the dualistic framework central to Sankhya philosophy?
കുടുംബശ്രീയുടെ കലാവിഭാഗം ?
Which of the following correctly matches the regional names and customs associated with the festival of Makar Sankranti in India?
Why is the Gupta period often referred to as the Golden Age?
Which of the following pairs correctly matches a commentator with their work on the Vaisesika philosophy?