കേരള സംസ്ഥാനത്തിന്റെ ഭരണക്രമത്തിന്റെ ആധികാരിക രേഖ ?Aറൂൾസ് ഓഫ് ബിസിനസ്Bറെഡ് ബുക്ക്Cലെജിസ്ലേറ്റീവ് ചാർട്ടർDഇവയൊന്നുമല്ലAnswer: A. റൂൾസ് ഓഫ് ബിസിനസ് Read Explanation: ഓരോ വകുപ്പിന്റെയും പേരും അതിന്റെ ഫയലുകൾ ആരൊക്കെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുന്ന ചട്ടമാണ് റൂൾസ് ഓഫ് ബിസിനസ്.Read more in App