App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ അധികാരങ്ങൾ?

Aസംസ്ഥാനത്തെ വൈദ്യുതി വ്യവസായത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക

Bവൈദ്യുതി ഉൽപാദനത്തിനും പ്രക്ഷേപണത്തിനും വിതരണത്തിനുമുള്ള കേരളത്തിനകത്തെ നിരക്കുകൾ തീരുമാനിക്കുക

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

C. ഇവയെല്ലാം

Read Explanation:

സംസ്ഥാനത്തെ വൈദ്യുതി വ്യവസായത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുക, വൈദ്യുതി ഉൽപാദനത്തിനും പ്രക്ഷേപണത്തിനും വിതരണത്തിനുമുള്ള കേരളത്തിനകത്തെ നിരക്കുകൾ തീരുമാനിക്കുക എന്നീ അധികാരങ്ങളുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ


Related Questions:

കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ നിലവിൽ പ്രവർത്തിക്കുന്നത് എന്ത് പ്രകാരമാണ്?
കേരളത്തിലെ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചത്?
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?
കേരള വനിതാ കമ്മീഷനിലെ ആകെ അംഗങ്ങള്‍ എത്രയാണ് ?
മലപ്പുറം താനൂർ ബോട്ട് അപകടത്തെകുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ഏത് ?