Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ആര് ?

Aഷീബു ബേബി ജോൺ

Bമോൻസ് ജോസഫ്

Cസണ്ണി ജോസഫ്

Dപി. പ്രസാദ്

Answer:

B. മോൻസ് ജോസഫ്

Read Explanation:

മന്ത്രിയുടെ പേര്

പാർട്ടി

പ്രധാന വകുപ്പുകൾ

വി.ഡി. സതീശൻ (മുഖ്യമന്ത്രി)

കോൺഗ്രസ്

ധനകാര്യം, തുറമുഖം, പൊതുഭരണം, ആസൂത്രണം, ഐ.ടി

രമേശ് ചെന്നിത്തല

കോൺഗ്രസ്

ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഫയർ & റെസ്ക്യൂ

പി.കെ. കുഞ്ഞാലിക്കുട്ടി

ഐ.യു.എം.എൽ

വ്യവസായം, വാണിജ്യം, മൈനിംഗ് & ജിയോളജി, ഹാൻഡ്‌ലൂം

കെ. മുരളീധരൻ

കോൺഗ്രസ്

ആരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, ദേവസ്വം

സണ്ണി ജോസഫ്

കോൺഗ്രസ്

വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യം

എ.പി. അനിൽകുമാർ

കോൺഗ്രസ്

റവന്യൂ, സർവേ, ഭൂപരിഷ്‌കരണം

പി.സി. വിഷ്ണുനാഥ്

കോൺഗ്രസ്

ടൂറിസം, സാംസ്‌കാരികം, സാംസ്‌കാരിക ക്ഷേമബോർഡ്

എം. ലിജു

കോൺഗ്രസ്

സഹകരണം, എക്‌സൈസ്

റോജി എം. ജോൺ

കോൺഗ്രസ്

ഉന്നത വിദ്യാഭ്യാസം, കോളീജിയറ്റ് വിദ്യാഭ്യാസം

ബിന്ദു കൃഷ്ണ

കോൺഗ്രസ്

തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം

ടി. സിദ്ദിഖ്

കോൺഗ്രസ്

കൃഷി, മണ്ണുസംരക്ഷണം

കെ.എ. തുളസി

കോൺഗ്രസ്

പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗ വികസനം

ഒ.ജെ. ജനീഷ്

കോൺഗ്രസ്

കായികം, യുവജനകാര്യം, പുരാവസ്തു വകുപ്പ്

എൻ. ഷംസുദ്ദീൻ

ഐ.യു.എം.എൽ

പൊതുവിദ്യാഭ്യാസം, സാക്ഷരതാ മിഷൻ

കെ.എം. ഷാജി

ഐ.യു.എം.എൽ

തദ്ദേശസ്വയംഭരണം, പഞ്ചായത്ത്, മുനിസിപ്പാലിറ്റി

പി.കെ. ബഷീർ

ഐ.യു.എം.എൽ

പൊതുമരാമത്ത് (PWD)

വി.ഇ. അബ്ദുൾ ഗഫൂർ

ഐ.യു.എം.എൽ

ഫിഷറീസ്, തുറമുഖ എൻജിനീയറിങ്

മോൻസ് ജോസഫ്

കേരള കോൺഗ്രസ് (ജെ)

ജലസേചനം, ഭവനനിർമ്മാണം

അനൂപ് ജേക്കബ്

കേരള കോൺഗ്രസ് (ജേക്കബ്)

ഭക്ഷ്യം, സിവിൽ സപ്ലൈസ്, ഉപഭോക്തൃകാര്യം

ഷിബു ബേബി ജോൺ

ആർ.എസ്.പി (RSP)

വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസനം

സി.പി. ജോൺ

സി.എം.പി

ഗതാഗതം, മോട്ടോർ വാഹന വകുപ്പ്


Related Questions:

From 13 September 2023, DMK MP Tiruchi Siva has been appointed the chairperson of the Committee on...................
നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ

 ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?

1.2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.

2.2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.

3.2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.

How many new criminal laws has the Indian Government implemented from July 1, 2024?
On 22 October 2024, the Reserve Bank updated its 'alert list' of unauthorised forex trading platforms by adding how many more entities?