Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നത് എന്ന് ?

A1992 ഡിസംബര്‍ 2

B1993 ഡിസംബര്‍ 3

C1993 ഡിസംബര്‍ 10

D1994 ഏപ്രില്‍ 24

Answer:

B. 1993 ഡിസംബര്‍ 3

Read Explanation:

  • ഇന്ത്യന്‍ ഭരണഘടനയിലെ 243 (കെ) അനുഛേദത്തില്‍ പ്രകാരമാണ്, 1993 ഡിസംബര്‍ 3 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.
  • സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ആവശ്യമായ വോട്ടര്‍ പട്ടിക തയ്യാറാക്കുക, തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നിവയാണ് കമ്മീഷന്റെ പ്രഥമ ചുമതല.
  • ശ്രീ എം.എസ്.കെ രാമസ്വാമി ആയിരുന്നു പ്രഥമ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.

Related Questions:

ഇന്ത്യയിലുടനീളം അക്രമം, പീഡനം, സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ദുരിതങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേഗത്തിലും എളുപ്പത്തിലും കൂടുതൽ ആക്സസ് ചെയ്യാവുന്നതുമായ സഹായം നൽകുന്നതിനായി ദേശീയ വനിതാ കമ്മീഷൻ ആരംഭിച്ച ഷോർട് കോഡ് ഹെല്പ് ലൈൻ നമ്പർ ?