App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ ആരാണ് ?

Aറവന്യൂ വകുപ്പ് മന്ത്രി

Bകൃഷി വകുപ്പ് മന്ത്രി

Cചീഫ് സെക്രട്ടറി

Dമുഖ്യമന്ത്രി

Answer:

D. മുഖ്യമന്ത്രി

Read Explanation:

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA )

  • ഇന്ത്യയിൽ ആദ്യമായി ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച സംസ്ഥാനം - കേരളം 
  • കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ - മുഖ്യമന്ത്രി 
  • വൈസ് ചെയർമാൻ - റവന്യൂ വകുപ്പ് മന്ത്രി 
  • മറ്റ് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത് ചെയർമാൻ ആണ് 
  • സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മറ്റ് എക്സ് ഓഫിഷ്യോ അംഗങ്ങൾ 
    • ആഭ്യന്തര വിജിലൻസ് വകുപ്പ് മന്ത്രി 
    • കൃഷിമന്ത്രി 
    • ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി 
  • കേരള ദുരന്ത നിവാരണ നയം ആവിഷ്ക്കരിച്ച വർഷം - 2010 
  • സംസ്ഥാന സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ അധികാരമില്ലാത്ത അതോറിറ്റിയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
  • ആദ്യ KSDMA രൂപീകൃതമായത് - 2007 മെയ് 4 
  • നിലവിലെ KSDMA യുടെ ഘടന നിലവിൽ വന്നത് - 2013 ജൂലൈ 17 
  • KSDMA യുടെ ആപ്തവാക്യം -Towards a Safer State (സുരക്ഷായനം )
  • KSDMA യുടെ ആസ്ഥാനം - Observatory Hills തിരുവനന്തപുരം 

Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം :
ബാങ്കിംഗ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
2024 നവംബറിൽ 25-ാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം ?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?
എ പി ജെ അബ്ദുൽ കലാം നോളജ് സെൻറർ സ്ഥാപിക്കാൻ പോകുന്നത് എവിടെയാണ്?