Challenger App

No.1 PSC Learning App

1M+ Downloads
"കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ വൈസ്ചെയർമാൻ ചുമതല വഹിക്കുന്നതാര് ?

Aചീഫ് സെക്രട്ടറി

Bമുഖ്യമന്ത്രി

Cറവന്യൂ വകുപ്പ് മന്ത്രി

Dതദ്ദേശ വകുപ്പ് മന്ത്രി

Answer:

C. റവന്യൂ വകുപ്പ് മന്ത്രി

Read Explanation:

  • "കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി''യുടെ (Kerala State Disaster Management Authority - KSDMA) ചെയർമാൻ മുഖ്യമന്ത്രിയും വൈസ്ചെയർമാൻ റവന്യൂ വകുപ്പ് മന്ത്രിയുമാണ്.

  • ചീഫ് സെക്രട്ടറി ഈ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാനാണ്.

  • തദ്ദേശ വകുപ്പ് മന്ത്രിക്ക് അതോറിറ്റിയിൽ അംഗത്വമുണ്ട്.


Related Questions:

തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
ഇന്ത്യയിൽ ജനാധിപത്യപരമായി ആദ്യ കോൺഗ്രസ് ഇതര മന്ത്രിസഭ നിലവിൽ വന്ന സംസ്ഥാനം ഏത് ?
പഞ്ചായത്തിരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി ?
Who was the Minister of Harijan Welfare & Local Self Government in the EMS Ministry of 1957?