Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

Aറവന്യൂ മന്ത്രി

Bചീഫ് സെക്രട്ടറി

Cമുഖ്യമന്ത്രി

Dസംസ്ഥാന പോലീസ് മേധാവി

Answer:

C. മുഖ്യമന്ത്രി


Related Questions:

സ്പോർട്സ് ലും കലയിലും മികവ് പുലർത്തുന്ന ഭിന്ന ശേഷിക്കാർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -10
  2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ- 10
  3. സംസ്ഥാനദുരന്തനിവാരണ കാര്യനിർവഹണ സമിതിയിലെ ആകെ അംഗങ്ങൾ -5
  4. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലെ ആകെ അംഗങ്ങൾ -8
    "തളിർ" എന്ന പേരിൽ കേരള വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഉൽപ്പന്ന ങ്ങൾക്കും സേവനങ്ങൾക്കും ബ്രാൻഡിംഗ് സംവിധാനം ആരംഭിച്ച സ്ഥലം ?
    കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍പെടാത്തത്‌ കണ്ടെത്തുക

    ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണമായ സുരക്ഷ ഉറപ്പാക്കലുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. ഒരു വിധപ്പെട്ട എല്ലാ സാഹചര്യങ്ങളിലും വേഗത്തിലും ദൃഢമായതുമായ നടപടി ആവശ്യമായി വരുന്നവയാണ്.അല്ലാത്ത പക്ഷം ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കാം.
    2. ഈ സാഹചര്യങ്ങളിൽ വിദഗ്ധരുടെ അധ്യക്ഷതയിലുള്ള അഡ്മിനിസ്ട്രേറ്റീവ് കോടതികൾ പെട്ടെന്നുള്ളതും നീതി യുക്തവുമായ നടപടികൾ ഉറപ്പാക്കുന്നു.