App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് എന്തിനു മുൻപാകെയാണ്?

Aനിയമനിർമാണ സഭ

Bസുപ്രീം കോടതി

Cഹൈ കോടതി

Dഇവയൊന്നുമല്ല

Answer:

A. നിയമനിർമാണ സഭ

Read Explanation:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ 3 മാസത്തിനുള്ളിൽ ഒഴിവുകൾ നികത്തണം.


Related Questions:

ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആരാണ് ?
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ അവതരിപ്പിച്ചത്?
ക്രിമിനൽ പ്രോസീജർ കോഡ് 1973 പ്രകാരം കോഗ്നൈസബിൾ' കുറ്റം എന്നാൽ :
മോർഫിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
ദേശീയ പട്ടികജാതി കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?