കേരള സംസ്ഥാന ഫോർവേഡ് കമ്മീഷനുമായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക:
- സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിയായിരിക്കും ഈ കമ്മീഷന്റെ ചെയർപേഴ്സൺ,
- മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുളള മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ടു പേരെ കമ്മീഷനിൽ അംഗമായ നിയമിച്ചിരിക്കണം
- ഗവൺമെന്റിന്റെ ഒരു അഡിഷണൽ സെക്രട്ടറി അല്ലെങ്കിൽ അഡിഷണൽ സെക്രട്ടറിയുടെ പദവിയിൽ മുന്നു വർഷത്തിൽ കുറയാതെ സേവനമനുഷ്ഠിച്ച വ്യക്തിയെ കമ്മീഷൻ മെമ്പർ സെക്രട്ടറിയായി നിയമിച്ചിരിക്കണം
Aരണ്ട് മാത്രം ശരി
Bഒന്ന് മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
