App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിലെ നാല് താലൂക്കുകൾ മദിരാശി സംസ്ഥാനത്തിന് വിട്ട് കൊടുത്തിരുന്നു. അതിൽ ഒരെണ്ണം താഴെ പറയുന്നു. ഏത്?

Aകുന്നത്തൂർ

Bഅഗസ്തീശ്വരം

Cമാവേലിക്കര

Dചിറയിൻകീഴ്

Answer:

B. അഗസ്തീശ്വരം

Read Explanation:

  • 1956-ലെ സംസ്ഥാന പുനഃസംഘടനാ ആക്റ്റ് പ്രകാരം, ഭാഷാപരമായ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചു.

  • തിരുവിതാംകൂറിലെ അഗസ്തീശ്വരം, തൊവളൈ, കാൽക്കുളം, വിലവാങ്കോട് എന്നീ നാല് താലൂക്കുകൾ തമിഴ്‌നാട് (മദിരാശി) സംസ്ഥാനത്തോട് ചേർത്തു.


Related Questions:

മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി ചാലിയാർപ്പുഴ മലിനമാക്കുന്നതിനെതിരെ ആരംഭിച്ച സമരം ?
1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?
കേരളത്തിൽ 2015-ൽ ബാറുകൾ പൂട്ടുന്നതിനെടുത്ത സർക്കാർ തീരുമാനം ഭരണ ഘടനയിലെ ഏതു പ്രാവിഷന്റെ നടപ്പിലാക്കലായി കരുതാവുന്നതാണ് ?
കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?