Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?

Aറോഷി അഗസ്റ്റിൻ

Bകെ. ക്യഷ്ണൻകുട്ടി

Cപി. പ്രസാദ്

Dപി. രാജീവ്

Answer:

B. കെ. ക്യഷ്ണൻകുട്ടി

Read Explanation:

  • ദേവസ്വം വകുപ്പ് മന്ത്രി - വി എൻ വാസവൻ

  • ഫിഷറീസ് - ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി - സജി ചെറിയാൻ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
  2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
  3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
  4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.

    കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ പ്രധാന ചുമതലകൾ?

    1. നിയമങ്ങൾ ആക്റ്റിന്റെ പൊതു ലക്ഷ്യത്തിന് അനുസൃതമാണോ എന്ന് പരിശോധിക്കുക.
    2. മുഖ്യ നിയമത്തിൽ കൂടുതൽ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന എന്തെങ്കിലും കാര്യങ്ങൾ നിയമങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
    3. നിയമം മുൻകാല പ്രാബല്യത്തോടെയാണോ എന്ന് പരിശോധിക്കുക.
    4. നിയമം, കോടതിയുടെ അധികാര പരിധിയെ നേരിട്ടോ അല്ലാതെയോ തടയുന്നുണ്ടോ എന്ന് പരിശോധിക്കുക.
      പാസ്പോർട്ട് സേവനങ്ങൾ പൗരന്മാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനം?
      മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?
      Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?