Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ പ്രഥമ പ്രസിഡണ്ട് ആരായിരുന്നു?

Aമേഴ്സികുട്ടൻ

Bജി. എൻ. ഗോപാൽ

Cമുഹമ്മദ് അലി

Dജി.വി ഗോദവർമ്മരാജ

Answer:

D. ജി.വി ഗോദവർമ്മരാജ

Read Explanation:

ഇന്ത്യയിലെ പ്രഥമ സ്പോർട്സ് കൗൺസിൽ ആയി കണക്കാക്കപ്പെടുന്ന കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപവത്കരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ചതും ആരംഭംമുതൽ 15 വർഷക്കാലം തുടർച്ചയായി ഇതിന്റെ പ്രസിഡന്റ് പദം അലങ്കരിച്ചതും ലഫ്. കേണൽ ഗോദവർമരാജയായിരുന്നു


Related Questions:

മനു ഭാക്കറിനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ച മന്ത്രാലയം ?
2025 ലെ നെഹ്രു ട്രോഫി വള്ളം കളിയിൽ കിരീടം നേടിയത്?
മെറ്റാവേസിൽ തങ്ങളുടെ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം ഏതാണ് ?
കേരള അത്‌ലറ്റിക് അസോസിയേഷൻ നടത്തിയ 2024 ലെ കേരള സംസ്ഥാന യൂത്ത് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ജില്ല ?
Indian Sports Research Institute is located at