App Logo

No.1 PSC Learning App

1M+ Downloads
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?

Aമാതൃഭൂമി പുരസ്കാരം

Bവയലാര്‍ അവാര്‍‍ഡ്

Cതകഴി പുരസ്കാരം

Dഎഴുത്തച്ഛന്‍ പുരസ്കാരം

Answer:

D. എഴുത്തച്ഛന്‍ പുരസ്കാരം

Read Explanation:

ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണു് അവാർഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്ന അവാർഡ് തുക 2011 മുതലാണു് ഒന്നര ലക്ഷമാക്കിയത്.2017 മുതൽ അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തി


Related Questions:

2024 ൽ നൽകിയ മാക്ട ലെജൻഡ് ഓണർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?
2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?
ജയ്പുർ സാഹിത്യോത്സവത്തിൽ കനയ്യലാൽ സേത്തിയ പുരസ്കാരം നേടിയ മലയാളി സാഹിത്യകാരൻ ആരാണ് ?