App Logo

No.1 PSC Learning App

1M+ Downloads
കേരള സര്‍ക്കാറിന്റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് എവിടെയാണ് പ്രവർത്തനം ആരംഭിക്കുന്നത് ?

Aതൃത്താല, പാലക്കാട്

Bവെള്ളൂർ, കോട്ടയം

Cകഞ്ചിക്കോട്, പാലക്കാട്

Dഫറോക്, കോഴിക്കോട്

Answer:

B. വെള്ളൂർ, കോട്ടയം

Read Explanation:

കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് - വെള്ളൂർ, കോട്ടയം


Related Questions:

2025 ജൂലൈയിൽ വിടവാങ്ങിയ ചലച്ചിത്ര നാടക നടിയും പിന്നണി ഗായകയും ശബ്ദ കലാകാരിയും ആയിരുന്ന വ്യക്തി?
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?
2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ
കേരളത്തിൽ എവിടെയാണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത് ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?