Challenger App

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ആദ്യ പ്രസിഡൻ്റ് ആര്?

Aസി. കേശവൻ

Bഇ.എം.എസ്. നമ്പൂതിരിപ്പാട്

Cകെ. കേളപ്പൻ

Dകെ.പി. കേശവമേനോൻ

Answer:

C. കെ. കേളപ്പൻ

Read Explanation:

  • സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ഏകോപിപ്പിച്ച കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) ആദ്യ പ്രസിഡൻ്റ് കെ. കേളപ്പൻ ആയിരുന്നു.


Related Questions:

എന്റെ ജീവിത സ്മരണകൾ ആരുടെ ആത്മകഥയാണ്?
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആരുടെ കൃതിയാണ്?
Who raised the slogan ' No Caste, No Religion. No God for human being' ?
ദുരവസ്ഥ ആരുടെ രചനയാണ്?

താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?

  1. ശ്രീനാരായണഗുരുവിനെയും ചട്ടമ്പിസ്വാമികളെയും ചെറുപ്പകാലത്ത് ഹഠയോഗാദികൾ അഭ്യസിപ്പിച്ചത് തൈക്കാട് അയ്യ ആയിരുന്നു.
  2. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാൾ തൈക്കാട് അയ്യയുടെ പ്രധാന ശിഷ്യൻമാരിൽ ഒരാളായിരുന്നു.