Challenger App

No.1 PSC Learning App

1M+ Downloads
"കേരള സ്റ്റേറ്റ് ബാംബൂ മിഷൻ" ആരംഭിച്ച വർഷമേത് ?

A2003

B1999

C2007

D2010

Answer:

A. 2003

Read Explanation:

കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (KSBM)

  • കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സഹകരണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ബാംബൂ മിഷന്റെ (NBM) വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള സംസ്ഥാനതല ഏജെൻസി. 
  • 2003 ല്‍ രൂപീകരിക്കപ്പെട്ടു. 
  • വർഷം തോറും മുള ഉല്പ്പനങ്ങളുടെ പ്രചരണത്തിനായി 'ബാംബൂ ഫെസ്റ്റ്' സംഘടിപ്പിക്കുന്നത് KSBM ആണ് 

താഴെ പറയുന്നവയ്ക്കായി വിവിധ  സബ് കമ്മിറ്റികൾ KSBMന് കീഴിൽ പ്രവരത്തിക്കുന്നു : 

  • മുളയുടെ പ്രചാരണം
  • സാങ്കേതിക വിദ്യ ഉപയോഗിക്കല്‍
  • ഗവേഷണവും വികസനവും
  • വിപണനവും ജീവിത മാര്‍ഗ്ഗവും
  • ഡിസൈനും പരിശീലനവും  

Related Questions:

മദ്രാസ് റബർ ഫാക്ടറി (MRF) സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
The ancient Kerala port named as Rajendra Chola Pattanam is:
കേരളത്തിലെ പൊതുമേഖലാ യൂണിറ്റുകളുടെ (PSU ) പട്ടികയും അവയുടെ സ്ഥാനവും ചുവടെ നൽകിയിരിക്കുന്നു .അവയിൽ ഏതാണ് ശെരിയായി ചേരുംപടി ചേരാത്തത് ?
First IT Park in Kerala is?
ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിലൂടെ ശ്രദ്ധേയരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോ ടെക്ന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ് കേരളത്തിൽ ആരംഭിക്കുന്നത്