App Logo

No.1 PSC Learning App

1M+ Downloads
കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്

Aശ്രീമതി അഞ്ജു ബോബി ജോർജ്ജ്

Bശ്രീ.ടി. പി ദാസൻ

Cശ്രീമതി മേഴ്‌സി കുട്ടൻ

Dശ്രീ. യു. ഷറഫലി

Answer:

D. ശ്രീ. യു. ഷറഫലി

Read Explanation:

10 വർഷത്തോളം ഇന്ത്യൻ ഫുട്ബാൾ ടീമിൽ കളിച്ചിട്ടുള്ള താരമാണ് യു.ഷറഫലി. 9 തവണ കേരളത്തിനായി സന്തോഷ് ട്രോഫിയിലും 2 തവണ ദേശീയ ഗെയിംസിലും കളിച്ചു.


Related Questions:

ഇന്ത്യയിലെ ആദ്യ പാര ബാഡ്മിന്റൻ അക്കാദമി ആരംഭിച്ച നഗരം ഏതാണ് ?
ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര്
ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?
കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
26-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?