കേരള സ്റ്റേറ്റ് ജവഹർ ബാലഭവന്റെ ആസ്ഥാനം?Aതിരുവനന്തപുരംBഎറണാകുളംCതൃശ്ശൂർDകോഴിക്കോട്Answer: A. തിരുവനന്തപുരം Read Explanation: കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം തിരുവനന്തപുരത്തെ കനകക്കുന്നിലാണ് കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ്റെ ആസ്ഥാനം 1970-ൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഡോ. വി.വി. ഗിരിയാണ് ഉദ്ഘാടനം ചെയ്തത്. Read more in App