App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര്

Aഇ ഡിസ്ട്രിക്ട്

Bഇ സേവനം

Cഅക്ഷയ

Dഫ്രണ്ട്‌സ്

Answer:

B. ഇ സേവനം

Read Explanation:

കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര് ഇ സേവനം ആണ് .


Related Questions:

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?
അടുത്തിടെ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഏകീകൃത ടോൾഫ്രീ നമ്പർ ?
' ഡിമെൻഷ്യ ' സൗഹൃദ നഗരമായി പ്രഖ്യാപിക്കപ്പെട്ട നഗരം ഏതാണ് ?
കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?
കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറുകളുടെ നിറം ഏത് ?