Challenger App

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ നൽകുന്ന 2024 ലെ ഭരണ ഭാഷാ പുരസ്കാരത്തിൽ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് ?

Aപൊതുമരാമത്ത് വകുപ്പ്

Bഫിഷറീസ് വകുപ്പ്

Cഹോമിയോ വകുപ്പ്

Dകൃഷി വകുപ്പ്

Answer:

C. ഹോമിയോ വകുപ്പ്

Read Explanation:

• 2024 ലെ മികച്ച ജില്ലയായി തിരഞ്ഞെടുത്തത് - പത്തനംതിട്ട ജില്ല • ഭരണത്തിൻ്റെ വിവിധ തലങ്ങളിൽ മലയാളഭാഷയുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേരള സർക്കാർ നൽകുന്ന പുരസ്‌കാരം • 2023 ൽ മികച്ച ജില്ലക്കുള്ള പുരസ്‌കാരം ലഭിച്ചത് - മലപ്പുറം • 2023 ലെ മികച്ച സർക്കാർ വകുപ്പായി തിരഞ്ഞെടുത്തത് - സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ്


Related Questions:

2022ലെ എം.കെ. അർജുനൻ പുരസ്കാരം ലഭിച്ചതാർക്ക് ?
2022 ലെ കലാമണ്ഡലം ഫെലോഷിപ്പിന് അർഹനായ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഏത് മേഖലയിൽ ആണ് പ്രശസ്തൻ ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?