Challenger App

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതി പരിഭാഷക്ക് ഉപയോഗിക്കുന്ന AI ടൂൾ ഏത് ?

AANUVADINI

BUDAAN

CRUNWAY ML

DQUILBOT

Answer:

A. ANUVADINI

Read Explanation:

• AICTE ആണ് അനുവാദിനി ടൂൾ നിർമ്മിച്ചത്. • AICTE - All India Council For Technical Education


Related Questions:

കേരളത്തിലെ ആദ്യത്തെ സർക്കാരിതര ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ഏത് ?
ഐ എസ് ഓ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ സി ഡി എസ് ഏത് ?
കേരളത്തിലെ ആദ്യ കണ്ടൽ മ്യൂസിയം :
2025 സെപ്റ്റംബറിൽ അന്തരിച്ച സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ?
The first woman IPS officer from Kerala :