Challenger App

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതി പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ വർഷം ഏതാണ് ?

A1998 ജൂലൈ 7

B1999 ജൂലൈ 12

C1999 ജൂലൈ 21

D1999 ഓഗസ്റ്റ് 17

Answer:

B. 1999 ജൂലൈ 12

Read Explanation:

  • പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാ വിരുദ്ധവും 21–-ാം അനുച്ഛേദത്തിന്റെ ലംഘനവുമാണെന്ന‌് കണ്ടെത്തിയായിരുന്നു വിധി.
  • ഭരണഘടനയുടെ 21–-ാം അനുച്ഛേദപ്രകാരം മറ്റൊരാളുടെ ജീവനോ സ്വാതന്ത്ര്യമോ നിയമപരമായല്ലാതെ തടസ്സപ്പെടുത്താനാകില്ലെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ‌് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.

Related Questions:

കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആര്?
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
Which is the only union territory witch has a high court?
Who among the following is the current Chief Justice of the High Court of Kerala ?
How much of the Constitution of India deals with matters relating to the establishment of a common High Court for two or more states?