App Logo

No.1 PSC Learning App

1M+ Downloads
കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഐ ഐ ടി മദ്രാസ് വെല്ലൂർ ക്രിസ്ത്യൻ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച പോർട്ടബിൾ റോബോട്ട് ?

Aഅറ്റ്‌ലസ്

Bക്യൂരിയോസ്

Cസേഫ് ഹാൻഡ്

Dപ്ലൂട്ടോ

Answer:

D. പ്ലൂട്ടോ

Read Explanation:

• പ്ലൂട്ടോ - പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട് • റോബോട്ട് വികസിപ്പിച്ചത് - ഐ ഐ ടി മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് • പക്ഷാഘാതം, പാർക്കിൻസൺ, ഹൃദയാഘാതം എന്നിവ വന്നവർക്ക് ഉപയോഗിക്കാൻ സഹായകമായ പോർട്ടബിൾ റോബോട്ട്


Related Questions:

ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?

പരം പ്രവേഗവുമായി ബന്ധപ്പെട്ട് ഏതൊക്കെ പ്രസ്താവനകളാണ് ശരി ?

  1. IISc ഇത് ഇൻസ്റ്റാൾ ചെയ്യുകയും കമ്മീഷൻ ചെയ്യുകയും ചെയ്തു
  2. ഇന്ത്യയിലെ ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടറുകളിൽ ഒന്നാണ് ഇത്
  3. സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് ആണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്
  4. ഈ സംവിധാനം നിരവധി ഗവേഷണ വിദ്യാഭ്യാസ സംരംഭങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു
    സ്ത്രീകളിൽ കാൽസ്യം ആഗീരണം ത്വരിതപ്പെടുത്തുന്ന ഭക്ഷണ സമവാക്യം കണ്ടുപിടിച്ചതിന് കേന്ദ്ര സർക്കാരിൻ്റെ പേറ്റൻറ് ലഭിച്ചത് ?
    ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം എന്താണ്?
    Which of the following industry is known as sun rising industry ?