Challenger App

No.1 PSC Learning App

1M+ Downloads
കൈകളുടെ സ്വാധീനം നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഐ ഐ ടി മദ്രാസ് വെല്ലൂർ ക്രിസ്ത്യൻ കോളേജ് എന്നിവർ സംയുക്തമായി നിർമ്മിച്ച പോർട്ടബിൾ റോബോട്ട് ?

Aഅറ്റ്‌ലസ്

Bക്യൂരിയോസ്

Cസേഫ് ഹാൻഡ്

Dപ്ലൂട്ടോ

Answer:

D. പ്ലൂട്ടോ

Read Explanation:

• പ്ലൂട്ടോ - പ്ലഗ് ആൻഡ് ട്രെയിൻ റോബോട്ട് • റോബോട്ട് വികസിപ്പിച്ചത് - ഐ ഐ ടി മദ്രാസ്, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് • പക്ഷാഘാതം, പാർക്കിൻസൺ, ഹൃദയാഘാതം എന്നിവ വന്നവർക്ക് ഉപയോഗിക്കാൻ സഹായകമായ പോർട്ടബിൾ റോബോട്ട്


Related Questions:

Which of the following industry is known as sun rising industry ?
ഏത് സംസ്ഥാനത്തിലാണ് ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ് മിറർ ടെലിസ്കോപ് സ്ഥാപിച്ചിട്ടുള്ളത്?
ഇന്ത്യയിൽ ആദ്യമായി സെറികൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാസം വളർത്തിയെടുക്കാനുള്ള ഗവേഷണം ആരംഭിച്ച സ്ഥാപനം ഏത് ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
In March 2022, Bharat Biotech partnered with which country's bio-pharmaceutical firm Biofabri for TB vaccine?