Challenger App

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും ഏത് സെക്ഷനിലാണ് പറയുന്നത് ?

Aസെക്ഷൻ 155

Bസെക്ഷൻ 156

Cസെക്ഷൻ 157

Dസെക്ഷൻ 158

Answer:

A. സെക്ഷൻ 155

Read Explanation:

കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ കൊടുക്കുന്ന വിവരങ്ങളും അങ്ങനെയുള്ള കേസുകളുടെ അന്വേഷണവും സെക്ഷൻ 155 ലാണ് പറയുന്നത്


Related Questions:

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.
2025 ഒക്ടോബറിൽ രാജ്യത്ത് പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ചർച്ച ചെയ്യാൻ രണ്ടുദിവസത്തെ കോൺഫറൻസ് സംഘടിപ്പിക്കുന്നത്?
Which of the following pairs are not correctly matched:
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?
താഴെ പറയുന്നതിൽ ജന്മിത്വ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട സംഘടന ഏതാണ് ?