Challenger App

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?

Aസെക്ഷൻ 156

Bസെക്ഷൻ 157

Cസെക്ഷൻ 159

Dസെക്ഷൻ 160

Answer:

A. സെക്ഷൻ 156

Read Explanation:

കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം സെക്ഷൻ 156 സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത്


Related Questions:

പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കാൻ അടിസ്ഥാനമായ ഭരണഘടനയിലെ വകുപ്പ് ഏത് ?
ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് കൊണ്ടുള്ള ശിക്ഷ?
ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ:
In which of the following situation, is the dead body forwarded to the nearest Civil Surgeon for examination?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?