"കൊച്ചിൻ ചൈന, കേരഗംഗ , ലക്ഷഗംഗ, അനന്തഗംഗ"എന്നിവ ഏത് വിളയുടെ അത്യുൽപാദന ശേഷി ഉള്ള വിത്തിനം ആണ് ?Aതെങ്ങ്Bമാവ്Cമരച്ചീനിDറബ്ബർAnswer: A. തെങ്ങ് Read Explanation: • അത്യുൽപ്പാദന ശേഷി ഉള്ള തെങ്ങിനങ്ങൾ - D * T - T * D - കേരഗംഗ - ലക്ഷഗംഗ - അനന്തഗംഗ - കൊച്ചിൻ ചൈന - MALAYAN DWARFRead more in App