കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ മുഖമാസിക:
Aസന്നിധാനം
Bക്ഷേത്ര ചൈതന്യം
Cക്ഷേത്ര ദർശനം
Dഭക്തപ്രിയ
Aസന്നിധാനം
Bക്ഷേത്ര ചൈതന്യം
Cക്ഷേത്ര ദർശനം
Dഭക്തപ്രിയ
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഹിന്ദുമത വിശ്വാസമനുസരിച്ച് മനുഷ്യ ജീവിതത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ അറിയപ്പെടുന്നത് പുരുഷാർത്ഥങ്ങൾ എന്നാണ്.
2.പുരുഷാർത്ഥങ്ങൾ മൂന്നെണ്ണം ആണുള്ളത്.
3.പുരുഷാർത്ഥങ്ങളിൽ ഏറ്റവും അവസാനത്തേത് മോക്ഷമാണ്.