Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം ?

A1975

B1978

C1985

D1990

Answer:

B. 1978

Read Explanation:

കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ആണ് കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്


Related Questions:

SEBI was formed in :
ഒരു വ്യാപാര ദിനത്തിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തി ലോക റെക്കോർഡ് ഇട്ട സ്റ്റോക്ക് എക്സ്ചേഞ്ച് ഏത് ?
ബോംബൈ ഓഹരി വിപണി സ്ഥാപിതമായ വർഷം ഏതാണ് ?
2024 ജനുവരിയിൽ ലോകത്തിലെ നാലാമത്തെ വലിയ ഓഹരിവിപണി ആയ രാജ്യം ഏത് ?
NIFTY is a price index of which of the following stock market?