Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി, തിരു-കൊച്ചി,കേരളനിയമസഭകളിലും ലോക്സഭയിലും രാജ്യസഭയിലും അംഗമാകാൻ അവസരം ലഭിച്ച ഏക വ്യകതി ?

Aപട്ടം താണുപിള്ള

Bഎല്‍.കെ അദ്വാനി

Cഎ.കെ.ആന്റണി

Dകെ. കരുണാകരൻ

Answer:

D. കെ. കരുണാകരൻ

Read Explanation:

1945 ലായിരുന്നു കരുണാകരൻ തൃശ്ശൂർ നഗരസഭയിൽ അംഗമായത്. തുടർന്ന് 1948 കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു പിന്നീട് 1949-ലും 1952-ലും 1954-ലും തിരു-കൊച്ചി നിയമസഭയിൽ അംഗമായി.


Related Questions:

പ്രഥമ ലോക കേരള സഭയുടെ വേദി
ഇ. എം. എസ്. നമ്പൂതിരിപ്പാടിൻ്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?
ശ്രീ. അയ്യങ്കാളിയെ കീഴ്ജാതിക്കാരുടെ പ്രതിനിധിയായി 1911-ൽ ഏത് നിയമ നിർമ്മാണ സഭയിലേക്കാണ് തിരഞ്ഞെടുത്തത്?
ഏത് സംസ്ഥാനത്തിന്റെ നിയമസഭയാണ് "ഫെസ്റ്റിവൽ ഓൺ ഡെമോക്രസി" എന്ന പരിപാടി സംഘടിപ്പിച്ചിരുന്നത് ?
രണ്ടാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ