Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി ഭരിച്ചിരുന്നത് :

Aകോല സ്വരൂപം

Bതൃപ്പാപ്പൂർ സ്വരൂപം

Cനെടിയിരുപ്പ് സ്വരൂപം

Dപെരുമ്പടപ്പ് സ്വരൂപം

Answer:

D. പെരുമ്പടപ്പ് സ്വരൂപം


Related Questions:

മധ്യകാലഘട്ടത്തിൽ സംസ്കൃതവും പഴയ മലയാളഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷ ശൈലി ?
ചെപ്പേടുകൾ ആലേഖനം ചെയ്തിരിക്കുന്ന പ്രതലം :
ജൂത ശാസനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഭരണാധികാരി :
മഹോദയപുരം കേന്ദ്രമാക്കി പെരുമക്കൾ ഭരണം നടത്തിയിരുന്ന കാലഘട്ടം :
' ആധ്യാത്മ രാമായണം' എഴുതിയത് ആര് ?